പണികളും കണക്കുകളും ഇനി വിരൽത്തുമ്പിൽ
ഫുൾ ഡേ, ഹാഫ് ഡേ, ഓവർടൈം കണക്കുകൾ.
ഓരോ തൊഴിലാളിയും ഏത് സൈറ്റിൽ.
കണക്കുകൾ ഒറ്റക്ലിക്കിൽ അയക്കാം.
"തൊഴിലാളികളുടെ അധ്വാനത്തെയും, സൈറ്റിന്റെ പുരോഗതിയെയും, ഉടമസ്ഥരുടെ വിശ്വാസത്തെയും ഒന്നിച്ച് ചേർത്തുനിർത്തി; ഓരോ മേസ്തിരിക്കും തന്റെ തൊഴിലിൽ പൂർണ്ണ വ്യക്തത നൽകി, പുതിയ വിജയങ്ങളിലേക്ക് വഴിവിളക്കായി എന്നും ഒപ്പമുണ്ടാകും."